തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് തെക്ക് മാരാരിത്തോട്ടം മിടുക്കൻ മുക്കിലെ ലെവൽ ക്രോസിന് സമീപം അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. 55 വയസ് തോന്നിക്കുന്ന പുരുഷനാണ് വടക്കുനിന്ന് വന്ന വർക്ക്മെൻ ട്രെയിൻ തട്ടി മരിച്ചത്.