പരവൂർ: പൊഴിക്കര ചെട്ടിച്ചിരഴികം വീട്ടിൽ ഗോപിനാഥൻപിള്ള (91) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: രാജി, സോജി. മരുമക്കൾ: ബിജു, പ്രശാന്ത്. സഞ്ചയനം 7ന് രാവിലെ 8ന്.