
തേവലക്കര: പടിഞ്ഞാറ്റക്കര കിഴക്കേ വീട്ടിൽ പരേതനായ കോയാകുട്ടിയുടെ ഭാര്യ ഫാത്തിമ്മകുഞ്ഞ് (93) നിര്യാതയായി. മക്കൾ: കാസീംകുഞ്ഞ്, ഖദീജാബീവി, അബ്ദുൽ ബഷീർ (സൗദി), ഷാഹിദാബീവി, പരേതരായ മുഹമ്മദ് കുഞ്ഞ്, ഇബ്രാഹിംകുട്ടി. മരുമക്കൾ: ലൈലാബീവി, നബീസാബീവി, ഷാജിറാബീവി, അബ്ദുൽ റഹുമാൻ, റഷീദ, നാസറുദ്ദീൻ.