train

തിരുവനന്തപുരം: ട്രാക്കിൽ നിർമ്മാണജോലികളുള്ളതിനാൽ എറണാകുളത്തുനിന്ന് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിൻ 7ന് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. കൂടാതെ മംഗലാപുരത്തുനിന്ന് നാഗർകോവിലിലേക്കുള്ള ഏറനാട് എക്സ്‌പ്രസ് 14 മുതൽ 21 വരെ ഷൊർണ്ണൂരിൽ നിന്നായിരിക്കും സർവീസ് തുടങ്ങുക.ഇൗ ട്രെയിൻ ഷൊർണ്ണൂരിനും മംഗലാപുരത്തിനുമിടയിൽ സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു.