ramesan

ചാലാട്: പഞ്ഞിക്കയിൽ പരേതനായ അടിയേരി ശിവരാമന്റെയും കേളോത്ത് രാധയുടെയും മകൻ അഴീക്കോട് ചാലിൽ എട്ടൊടി റോഡിൽ അടിയേരി രമേശൻ (72) നിര്യാതനായി. മുൻ വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ് ജീവനക്കാരനാണ്. ഭാര്യ: നരിക്കുട്ടി ചാത്തോത്ത് പ്രേമലത. മക്കൾ: രേഷ്മ, റീകേഷ്. മരുമക്കൾ: സഞ്ജയ് സോമൻ, ഷിബിന റീകേഷ്. സഹോദരങ്ങൾ: രത്നാകരൻ, സതീശൻ, ശശീന്ദ്രൻ, സന്തോഷ് (അപ്പു), പരേതരായ ഗോപിനാഥൻ, സദാനന്ദൻ.