പാലോട്: പാലോട് ആതിര ഭവനിൽ സി.സുരേന്ദ്രൻ (68) നിര്യാതനായി.ശോഭനയാണ് ഭാര്യ. മക്കൾ: സുജിത്കുമാർ, സജീവ് കുമാർ, ശ്രീജിത്.
മരുമക്കൾ: സംഗീത, വിനീത, ആശ.സഞ്ചയനം തിങ്കൾ രാവിലെ 9 ന്.