കടയ്‌ക്കോട്: മാരൂർ പ്രീതാഭവനിൽ സി.ടി. രാജു (69) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രമീര, പ്രധീര. മരുമക്കൾ: വിനോദ്, പ്രഫുല്ലബോസ്. സഞ്ചയനം 10ന് രാവിലെ 7ന്.