chellappan-chettiyar-9

കല്ലുവാതുക്കൽ: നെടുങ്ങോലം പരകുളത്ത് വടക്കേ തൊടിയിൽ ചെല്ലപ്പൻ ചെട്ടിയാർ (94) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: തുളസീധരൻ, ലീല, സ്വർണമ്മ. മരുമകൻ: രാജു. സഞ്ചയനം ഇന്ന് ഉച്ചയ്ക്ക് 1ന്.