പാലത്തറ: ബോധി നഗർ-179 ബിബിൻ നിവാസിൽ ബാബുദാസിന്റെ ഭാര്യ ചന്ദ്ര (65) നിര്യാതയായി. മക്കൾ: ബിബിൻ ദാസ്, ബിബിത. മരുമക്കൾ: ശിവകുമാർ, ശ്രീരാജി.