കള്ളിക്കാട്: കള്ളിക്കാട് പാട്ടേക്കോണം അജയ വിലാസത്തിൽ ശേഖര പിള്ളയുടെ ഭാര്യ പത്മാവതിയമ്മ (78) നിര്യാതയായി. മക്കൾ: വിജയകുമാരി, ജയകുമാരി, പ്രഭകുമാരി, അജയകുമാർ. മരുമക്കൾ: ദിവാകരൻ നായർ, രവീന്ദ്രൻ നായർ, സുരേന്ദ്രൻ, ശ്രീലേഖ. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.