mohanannair

വെള്ളനാട്: മാതളം പാറ മോനിഷ ഭവനിൽ മോഹനൻ നായർ (57) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: മോനിഷ, നിമിഷ. മരുമക്കൾ: ഷിജു, ഷാരിക്ക്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.