
തിരുവനന്തപുരം: ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായി കേരളത്തിലെ 23 എെ.എ.എസുകാരെ നിയമിച്ചു. അൽകേഷ് കുമാർ ശർമ്മ, ശാരദ മുരളീധരൻ, എ.ജയതിലക്, കെ. ഇളങ്കോവൻ, ബിശ്വനാഥ് സിൻഹ, രാജൻ ഖൊബ്രഗഡേ. രാജേഷ് കുമാർ സിൻഹ, എ.പി.എം. മുഹമ്മദ് ഹനീഷ്, റാണി ജോർജ്, ബി.അശോക്, ആനന്ദ് സിംഗ്, രത്തൻ ഖേൽഖർ, പി.എ.അലി അസ്ഗർ, പി.എം. പ്രണബ് ജ്യോതിനാഥ്, കെ.ബിജു, എൻ.പ്രശാന്ത്, എസ്.ഹരികിഷോർ, പി.ബാലകിരൺ, എം.ജി.രാജമാണിക്യം. ടി.മിത്ര, എ.കൗശിഗൻ, എസ്. വെങ്കിടേസപതി, വീണ എൻ.മാധവൻ എന്നിവരെയാണ് നിയമിച്ചത്.