
പുനലൂർ: വിളക്കുവെട്ടം പന്ത്രണ്ടേക്കർ തേവർകാട്ടിൽ മാത്തുക്കുട്ടിയുടെ ഭാര്യ ഗ്രേസിക്കുട്ടി (62) നിര്യാതയായി. പുനലൂർ കാരുണ്യ ആശുപത്രി ജീവനക്കാരിയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വിളക്കുവെട്ടം നെയ്ത്ത് മുക്ക് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.