വിളക്കുപാറ: വെട്ടിക്കാട്ട് ഹൗസിൽ ത്രേസ്യാമ്മ ജോസഫ് (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വിളക്കുപാറ കാത്തലിക് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിസി, മേരി, ആന്റണി, നെൽസൺ, അന്നമ്മ, സാലമ്മ.