s

വഴുതക്കാട്: ടി.സി 26/852-1 വി.ആർ.എ - ഡി 8/1 ഡേവിഡ് വില്ലയിൽ ഡേവിഡ് ധർമ്മകുമാർ(റിട്ട. ഫാം മാനേജർ, അഗ്രികൾച്ചറൽ കോളേജ് വെള്ളായണി) നിര്യാതനായി. ഭാര്യ: റോസ് മേരി (റിട്ട പ്രൊഫ.കേരള യൂണിവേഴ്സിറ്റി). മക്കൾ: ലിജിൻ ഡേവിഡ്, ലിതിനാ ഡേവിഡ്. മരുമക്കൾ: നീനൂ, ജിനോ. സംസ്കാരം: ഇന്ന് രാവിലെ 8ന് പാറശാല ചെറുവരക്കോണം കുടുംബ സെമിത്തേരിയിൽ. പ്രാർത്ഥന: 13ന് വൈകിട്ട് 4ന് പാറശാല ചെറുവരക്കോണത്ത്.