murukan

കുറ്റിച്ചൽ: ബി.ജെ.പി കുറ്റിച്ചൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുറ്റിച്ചൽ പരുത്തിപ്പള്ളി മുരുക ഭവനിൽ ടി. മുരുകൻ(46) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: അഭിരാമി, അബിദ, ആഞ്ജനേയ. സംസ്കാരം:ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.