മലയിൻകീഴ്: വിളവൂർക്കൽ വിമലയിൽ സി. അപ്പുക്കുട്ടൻ (68) നിര്യാതനായി. ഭാര്യ: ടി.ആർ. വിമല. മക്കൾ: എ.വി. മഞ്ജു, എ.വി. രഞ്ചു, എ.വി. ചിഞ്ചു. മരുമക്കൾ: ഷിബു തങ്കരാജ്, എൽ.ആർ. സുരേഷ് കുമാർ, മാത്യു ലൂയിസ്. പ്രാർഥന ഞായറാഴ്ച വൈകിട്ട് 5ന്.