പൂവാർ: അരുമാനൂർ കൊടി തോട്ടത്ത് വീട്ടിൽ ശശിധരൻ (മണിയൻ - 78) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജയകുമാരി, ജയകുമാർ, സുധകുമാരി. മരുമക്കൾ: മനോഹരൻ, ശൈല, അനിൽകുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.