
മൈനാഗപ്പള്ളി: വിളയിൽ താഴെ കൊച്ചുവീട്ടിൽ വി.സി. ജോൺ (86, കുഞ്ഞുക്കുട്ടി, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം തേവലക്കര മാർത്തമറിയം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: മറിയാമ്മ. മക്കൾ: ലിസി, സൂസമ്മ, മാത്യൂസ്, സാറാമ്മ. മരുമക്കൾ: കോശി, റെജി, സ്വീറ്റി, പരേതനായ കുഞ്ഞുമോൻ.