madhavan-d-85

നീണ്ടകര: മുല്ലക്കൽ വീട്ടിൽ ഡി. മാധവൻ (85, റിട്ട. തപാൽ വകുപ്പ്) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: സിന്ധു (കൊല്ലം ജില്ലാ ആശുപത്രി), ബിന്ധു (ഹോമിയോ, കായംകുളം), സിനിമോൻ, ബിനിമോൾ. മരുമക്കൾ: ഹർഷൻ, ബോസ്, സുനിൽകുമാർ.