കൊല്ലം: ശിങ്കാരപ്പള്ളി ശ്രീവിലാസം വീട്ടിൽ (അലങ്ങാട്ട്) കരുണാകരന്റെ മകൻ സുഗതൻ (65) നിര്യാതനായി. ഭാര്യ: കലാമണി. മക്കൾ: അനുലാൽ, അഞ്ചു. മരുമകൾ: കൃഷ്ണ.എസ്. പ്രസാദ്. സഞ്ചയനം 11ന് രാവിലെ 7ന്.