
കിഴക്കേകല്ലട: ജോയി ഭവനിൽ വൈ. ജോയിക്കുട്ടി (കുഞ്ഞുമോൻ-80, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം ചിറ്റുമല സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ നടത്തി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ജെ.ജെ. വിനു (അദ്ധ്യാപകൻ, എസ്.എൻ പബ്ലിക് സ്കൂൾ കൊല്ലം), മിനി അലക്സ്. മരുമക്കൾ: അലക്സ് (അദ്ധ്യാപകൻ, ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കുണ്ടറ), അശ്വതി ജോർജ് (അദ്ധ്യാപിക, മാർ ബസേലിയോസ് സ്കൂൾ, കൈതക്കോട്).