കൊട്ടിയം: തഴുത്തല കിഴക്കേവിള വീട്ടിൽ ശിവദാസൻ (92) നിര്യാതനായി . ഭാര്യ: പരേതയായ ശ്രീമതി. മക്കൾ: പരേതനായ മോഹനൻ, പുഷ്പവല്ലി, വനജ, സത്യൻ, സലീം കുമാർ, സുരേഷ് ബാബു, സുബാഷ് ബാബു, അനിൽകുമാർ, ശ്രീലത, ബിന്ദു, പരേതനായ സാബു. മരുമക്കൾ: രാധാമണി, തുളസീധരൻ, പരേതനായ ശിവൻ, ബീന, ജലജ, വിജയകുമാർ, സുനില, മിനി, പ്രസന്നൻ, സുരേഷ്.