നീണ്ടകര: വെളിത്തുരുത്ത് ശിവാനന്ദ വിലാസത്തിൽ ശിവാനന്ദൻ (61) നിര്യാതനായി . ഭാര്യ: ജയശ്രീ. മക്കൾ: ശിവശീതൾ, ശിവസുതൻ. മരുമകൻ: സൂരജ്. സഞ്ചയനം 11ന് രാവിലെ 7ന്.