
വെഞ്ഞാറമൂട് :മൈത്രി നഗർ പി. കെ. എം സിൽ സിംഗാസിൽ അഡ്വ :കെ. ശ്രീധരൻ പിള്ള (97)നിര്യാതനായി. ഭാര്യ: പരേതയായ സി. എം ആനന്ദവല്ലി അമ്മ (റിട്ട: ഹെഡ്മിസ്ട്രസ് ) .മക്കൾ :രമ രാജേഷ് ( കാനഡ ), രാധ രവീന്ദ്രൻ, അഡ്വ. എസ് ശ്രീകുമാർ, സുധ ഹരിഹരൻ ( യു. എസ്. എ ), മീന ശ്രീനിവാസൻ ( യു എസ് എ ), ഇന്ദിര സോമനാഥൻ. മരുമക്കൾ :ഡോ .രമേഷ് കുമാർ, റ്റി. പി രവീന്ദ്രൻ, ഹരിഹരൻ ( യു. എസ്. എ ),ശ്രീനിവാസൻ , സോമനാഥൻ ( യു എസ് എ ). സഞ്ചയനം ചൊവ്വാഴ്ച.