കിളിമാനൂർ :അടയമൺ - മുതുകുറിഞ്ഞി തോട്ടിൻകര കടയിൽ വീട്ടിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ മുഹമ്മദ് ഉമ്മ (96 ) നിര്യാതയായി. മക്കൾ : സഫിയാ ബീവി, മുഹമ്മദ് ഇല്യാസ് ,മുഹമ്മദ് റഹീം .മരുമക്കൾ : മുഹമ്മദ്മുസ്തഫ, സഫിയാ ബീവി, റംസാബീവി.