psc

തിരുവനന്തപുരം: പത്താംതരം പ്രാഥമിക പൊതുപരീക്ഷയ്ക്ക് പിന്നാലെ പി.എസ്.സി നടത്തുന്ന ആദ്യത്തെ ബിരുദതല പ്രാഥമിക പരീക്ഷ മേയിൽ നടക്കും. ആകെ 36 തസ്തികകളിലേക്കായി മാർച്ച് 14 വരെ നടക്കുന്ന കൺഫർമേഷൻ നടപടികൾ പൂർത്തിയായാൽ പരീക്ഷാതീയതി പ്രഖ്യാപിക്കും. മേയ് 22 ന് പരീക്ഷ നടത്താനാണ് ശ്രമം. കൺഫർമേഷൻ പൂർത്തിയായശേഷം പരീക്ഷാ തീയതിയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തും.
ബിരുദം യോഗ്യതയുള്ള പരീക്ഷകളിൽ സാധാരണയായി ഇംഗ്ലീഷിലാണ് ചോദ്യപേപ്പറെങ്കിൽ ഇക്കുറി മലയാളം, തമിഴ്, കന്നഡഭാഷകളിൽ കൂടി ഉണ്ടാകും. ഏതു ഭാഷയിലാണ് ചോദ്യപേപ്പർ വേണ്ടതെന്ന് കൺഫർമേഷൻ സമയത്ത് അറിയിക്കണം. 36 തസ്തികകളിലേക്ക് നടക്കുന്ന പരീക്ഷയിൽ വ്യത്യസ്ത തസ്തികകളിലേക്ക് അപേക്ഷിച്ചവർ ഓരോന്നിനും പ്രത്യേകമായി കൺഫർമേഷൻ നൽകണം.

ക​യ​ർ​ ​തൊ​ഴി​ലാ​ളിക്ഷേ​മ​നി​ധി​ ​വി​ഹി​തം​ ​വ​ർ​ദ്ധി​പ്പി​ച്ചു

ക​യ​ർ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ൽ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​വി​ഹി​തം​ 20​രൂ​പ​യാ​യി​ ​വ​ർ​ദ്ധി​പ്പി​ച്ച​താ​യി​ ​ക​യ​ർ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡ് ​ചീ​ഫ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.

സ്ഥി​ര​ ​ഡി​സെ​ബി​ലി​റ്റി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ ​പ​ങ്കെ​ടു​ക്കേ​ണ്ട

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​ത​പാ​ൽ​വോ​ട്ട് ​അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള​ ​ഡി​സെ​ബി​ലി​റ്റി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ക്യാ​മ്പു​ക​ളി​ൽ​ 18​ ​വ​യ​സ് ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും​ ​നി​ല​വി​ൽ​ ​സ്ഥാ​യി​യാ​യ​ ​ഡി​സെ​ബി​ലി​റ്റി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റോ​ ​ഐ​ഡ​ന്റി​റ്റി​ ​കാ​ർ​ഡോ​ ​ഉ​ള്ള​വ​രും​ ​പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള​ ​സം​സ്ഥാ​ന​ ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​മാ​റ്റി​വ​ച്ച​ ​പ​രീ​ക്ഷ​ 15​ ​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​ർ​ച്ച് 2​ ​ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ക​ൾ​ 15​ ​ന് ​ന​ട​ക്കും.​ ​ഏ​പ്രി​ൽ​ 6​ന് ​ന​ട​ക്കു​ന്ന​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ണ​ക്കി​ലെ​ടു​ത്ത് ​ഏ​പ്രി​ൽ​ 5​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​എ​ല്ലാ​ ​യു.​ജി​ ​പ​രീ​ക്ഷ​ക​ളും​ ​പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
പ​ല​ ​കോ​ളേ​ജു​ക​ളി​ലും​ ​കൃ​ത്യ​സ​മ​യ​ത്ത് ​സി​ല​ബ​സ് ​പൂ​ർ​ത്തി​യാ​ക്കാ​ത്ത​ ​സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദ​ ​ബി​രു​ദാ​ന​ന്ത​ര​ ​(​എം​‌.​ബി​‌.​എ​ ​ഒ​ഴി​കെ​)​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​കാ​ലാ​വ​ധി​യും​ ​നീ​ട്ടി​യി​ട്ടു​ണ്ട്.​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(​റ​ഗു​ല​ർ​)​ ​പ​രീ​ക്ഷ​ക​ളും​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദ​ ​ബി​രു​ദാ​ന​ന്ത​ര​ ​പ​രീ​ക്ഷ​ക​ളും​ ​പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഒ​ഫി​ഷ്യ​ൽ​ ​ട്രാ​ൻ​സ്‌​ക്രി​പ്ടി​നാ​യി​ ​ഇ​നി​ ​പോ​ർ​ട്ട​ലി​ലൂ​ടെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഇ​ത് 8​ ​മു​ത​ൽ​ ​ല​ഭ്യ​മാ​കും.
വെ​സ് ​(​കാ​ന​ഡ​)​ ​മു​ഖേ​ന​ ​യോ​ഗ്യ​ത​ ​നി​ർ​ണ​യം​ ​ന​ട​ത്താ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​ഒ​ഫി​ഷ്യ​ൽ​ ​ട്രാ​ൻ​സ്‌​ക്രി​പ്ടി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മ​റ്റ് ​ഡോ​ക്യു​മെ​ന്റു​ക​ൾ​ക്ക് ​s​o​e​x​a​m​@​k​t​u.​e​d​u.​i​n​ ​ലേ​ക്ക് ​അ​പേ​ക്ഷ​ക​ൾ​ ​അ​യ​യ്ക്കാം.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ

അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ്.​എ​സ് ​ബി.​എ​സ് ​സി.​ ​(2018​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2015,​ 2016,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ ​മേ​ഴ്സി​ചാ​ൻ​സ് 2013​ ​അ​ഡ്മി​ഷ​ൻ​)​ ​ബ​യോ​കെ​മി​സ്ട്രി,​പോ​ളി​മ​ർ​ ​കെ​മി​സ്ട്രി,​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​വി​ഷ​യ​ങ്ങ​ളു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​യ​ഥാ​ക്ര​മം​ 16,​ 12,​ 16​ ​തീ​യ​തി​ക​ൾ​ ​മു​ത​ൽ​ ​അ​ത​തു​കോ​ളേ​ജു​ക​ളി​ൽ​ ​ആ​രം​ഭി​ക്കും.


ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ്‌​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​(​ബി.​എ​ച്ച്.​എം.​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 15​ ​മു​ത​ൽ​ 18​ ​വ​രെ​ ​അ​ത​തു​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ത്തും.


അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ.​മ്യൂ​സി​ക് ​(​എ​ഫ്.​ഡി.​പി.​)​ ​-​ ​(​റ​ഗു​ല​ർ​ 2018​ ​അ​ഡ്മി​ഷ​ൻ,​ ​സ​പ്ലി​മെ​ന്റ​റി​ ​-​ 2015,​ 2016​ ​&​ 2017​ ​അ​ഡ്മി​ഷ​ൻ,​മേ​ഴ്സി​ചാ​ൻ​സ് ​-​ 2013​ ​അ​ഡ്മി​ഷ​ൻ​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​യു​ടെ​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.


പ​രീ​ക്ഷാ​കേ​ന്ദ്രം
ബി.​കോം.​ ​ആ​ന്വ​ൽ​ ​(​പ്രൈ​വ​റ്റ് ​ആ​ൻ​ഡ് ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​മാ​റ്റ​മു​ണ്ട്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.