thulaseedharan-nair

പ്ലാമൂട്ടുക്കട: പോരന്നൂർ കൈലാസിൽ ആർ.തുളസീധരൻ നായർ (58) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: ആദർശ് ടി.എസ്, ആര്യ ടി.എസ്, ആരതി ടി.എസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.