das

വഞ്ചിയൂർ: ഋഷിമംഗലം ആർ. ആർ. എ-30 ലില്ലിയിൽ പരേതയായ ലില്ലിയുടെ ഭർത്താവ് എസ്.ആർ. ദാസ് (റിട്ട. പോസ്റ്റൽ സൂപ്രണ്ട്)നിര്യാതനായി.
സംസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ. മരണാനന്തര കർമ്മങ്ങൾ 11ന്. മക്കൾ: രമ, സുനിൽ,ജൂലിയ.

മരുമക്കൾ :ശശി ശങ്കർ ,ഡോ. വീണ,ഉദയൻ .