
മുണ്ടമെട്ട: പുള്ളിവേട്ടക്കൊരുമകൻ ക്ഷേതം മുൻ കോമരം ചിറമ്മൽ വീട്ടിൽ പരേതനായ കോമത്ത് നാരായണൻ നായരുടെ ഭാര്യ കാർത്ത്യായനിയമ്മ (83) നിര്യാതയായി. മക്കൾ: സരോജിനി, വത്സൻ, ചന്ദ്രിക, രാജീവൻ, ഹോമലത, ഷാജി. മരുമക്കൾ: ജനാർദ്ദനൻ(നെല്ലൂർ), സൗമിനി (മലപ്പട്ടം), വത്സൻ (മംഗലാപുരം), സിന്ധു (തളിപ്പറമ്പ്), മോഹനൻ (കൊതേരി), ഷീബ (കാപ്പുമ്മൽ). സഹോദരങ്ങൾ: കുഞ്ഞപ്പ, പത്മിനിയമ്മ, നന്ദിനി (മൂവരും വെള്ളിയാംപറമ്പ്), ചന്ദ്രിക(കൊതേരി), രുഗ്മിണി (കായലോട്).