sarawathiamma

ആറ്റിങ്ങൽ:കൊടുമൺ കോണത്തുവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരസ്വതി അമ്മ(86 )നിര്യാതയായി.മക്കൾ:രാധാകൃഷ്ണൻ നായർ(റിട്ട.എൻജിനീയർ പി.ഡബ്ലിയു.ഡി.),പരേതനായ നാഗപ്പൻ നായർ,ശ്രീകണ്ഠൻ നായർ(കുവൈറ്റ്).മരുമക്കൾ:ജ്യോതി(റിട്ട.ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ,എസ്.എസ്.വി.എച്ച്.എസ്.എസ്.,ചിറയിൻകീഴ്) , രാജലത,ജയലക്ഷ്മി.സഞ്ചയനം:ബുധനാഴ്ച രാവിലെ 8 ന്.