വർക്കല: കുരയ്ക്കണ്ണി എളളുവിള വീട്ടിൽ ദേവകിഅമ്മ (79) നിര്യാതയായി. മക്കൾ: ചന്ദ്രിക, അമ്പിളി, സുനിൽ, സന്തോഷ്. മരുമക്കൾ: രഘുനാഥൻനായർ, മുരളീധരൻനായർ, പ്രിയ, നിള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.