അയിരൂപ്പാറ : ചാരുംമൂട് തേജോമയത്തിൽ ജയകുമാരൻ നായർ (53) നിര്യാതനായി. ഭാര്യ: ശ്രീകല വി.വി. മക്കൾ: തേജസ്, ജ്യോതിസ്. മരണാനന്തര ചടങ്ങുകൾ 11ന് രാവിലെ 8.30ന്.
അബ്ദുൽ റസാക്ക്
കല്ലമ്പലം : ഇടവൂർക്കോണം ഷിജി മൻസിലിൽ എം. അബ്ദുൽ റസാക്ക് (72, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: നസീമ ബീവി. മക്കൾ: ഷിജി എ. (ജെ.ടി.ഒ, ബി.എസ്.എൻ.എൽ, പാലോട്), ഷിബി എ. (വാട്ടർ അതോറിട്ടി, വെള്ളയമ്പലം). മരുമക്കൾ: ഡോ. ഹുസൈൻ എ. (ബോട്ടാണിക്കൽ ഗാർഡൻ, പാലോട്), അബ്ദുൽ റാസി എ. (എസ്.സി. ആർ.ബി, കേരള പൊലീസ്).