മടവൂർ : തുമ്പോട് കൊല്ലനഴി കത്തു വീട്ടിൽ കമലമ്മ(83) നിര്യാതയായി. മക്കൾ: ഷൺമുഖൻ , സുരേന്ദ്രൻ, പരേതനായ രാജേന്ദ്രൻ. മരുമക്കൾ: സേതു, രത്നകുമാരി, പരേതയായ മായ.