d

തിരുവനന്തപുരം :കമലേശ്വരം ഗംഗാ നഗറിൽ എസ്.ബേബി( 70)നിര്യാതയായി .ഭർത്താവ് ഗോപാലകൃഷ്ണൻ നായർ. മക്കൾ: ഗീത, ബാബു, വേണു,ശോഭ. മരുമക്കൾ :വിജയൻ, നാഗപ്പൻ .സഞ്ചയനം 12ന് രാവിലെ 8ന്.