syamaladevi

മണ്ണന്തല : കിഴക്കേവിള വീട്ടിൽ പരേതനായ ബി .സുധാകരന്റെ ഭാര്യ ശ്യാമളദേവി( 94)നിര്യാതയായി. മകൾ ജയശ്രീ.
സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.