
തിരുവല്ലം: പുഞ്ചക്കരി തിരുവഴിമുക്ക് വട്ടവിള പുത്തൻ വീട്ടിൽ
സോമൻ. പി (റിട്ട. ബി. എസ്. എൻ. എൽ, 68 ) നിര്യാതനായി.ഭാര്യ വൽസല.മക്കൾ : സുബാഷ് (കോർപ്പറേഷൻ ഓഫീസ്), സന്തോഷ്(ഹെൽത്ത്
ഡിപ്പാർട്ട്‌മെന്റ്), സരിത (അഗ്രികൾച്ചർ).മരുമക്കൾ : മിനി, ആർഷ(അഡ്വക്കേറ്റ്), റജി (വില്ലേജ് ഓഫീസർ)
മരണാനന്തര ചടങ്ങ് : വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.