കണ്ണനല്ലൂർ: സൗത്ത് പുന്നവിള കിഴക്കതിൽ വീട്ടിൽ ജനാർദ്ദനൻ നായർ (78, അപ്പാണി) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സൂര്യകുമാർ, അനിൽകുമാർ, കമൽ. മരുമക്കൾ: ദീപ, ശാന്തിനി, പ്രിയങ്ക.