തൃക്കടവൂർ: കുരീപ്പുഴ ഇലവൺ നഗർ - 31 കപ്ലഴികത്ത് കായൽവാരത്ത് ചിത്തരഞ്ജൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബേബി. മകൾ: ഹേമ. മരുമകൻ: പരേതനായ മനുലാൽ. സഞ്ചയനം 10ന് രാവിലെ 7ന്.