
പനയം: അമ്പഴവയൽ ശോഭന മന്ദിരത്തിൽ രാമകൃഷ്ണപിള്ള (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഈശ്വരിഅമ്മ. മക്കൾ: ശോഭനകുമാരി, അനിൽകുമാർ, ശ്രീകുമാർ, ജയകുമാർ. മരുമക്കൾ: ശ്രീധരൻപിള്ള, ശോഭനകുമാരി, ശ്രീലത.