kunnamangalam-death

കുന്ദമംഗലം: നൊച്ചിപ്പൊയിൽ പാണരു കണ്ടത്തിൽ ഗിരീഷ്കുമാർ ( 56 ) നിര്യാതനായി. പരേതനായ കരുണാകരപണിക്കരുടെയും പത്മിനിയുടെയും മകനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അജയ്‌കരുൺ, അമിതാബ്. സഹോദരങ്ങൾ: രത്നവല്ലി, ബാബു, മനോജ്‌, രജിത.