കുന്ദമംഗലം: ചാത്തമംഗലം കൂഴക്കോട് വഴി പോക്കിൽ ബൈജു (40) നിര്യാതനായി. പരേതനായ ബാലകൃഷ്ണന്റെയും സരോജിനി യുടെയും മകനാണ്. ഭാര്യ: സൗമ്യ . സഹോദരങ്ങൾ: ബിജേഷ്, ബിന്ദു.