kunnamangalam-death

കുന്ദമംഗലം: റിട്ട. പഞ്ചായത്ത് സെക്രട്ടറി കുരിക്കത്തൂർ കുഴിമയിൽ സതീദേവി (57) നിര്യാതയായി. ഭർത്താവ്: നാരായണൻ (റിട്ട. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അസി. ഡയറക്ടർ). മക്കൾ: ധനിഷ (അസി. പ്രൊഫസർ,കെ.എം.സി.ടി.), ധനേഷ് ( ലഫ്റ്റനന്റ് കമാന്റഡ് ഇന്ത്യൻ നേവി ). മരുമക്കൾ: ദിലീപ് ( ഗോവിന്ദപുരം), അഞ്ജന (പന്തീരാങ്കാവ്). സഹോദരങ്ങൾ: ഉണ്ണി മാധവൻ, നന്ദനൻ, ഹേമലത.