ചവറ: പുതുക്കാട് പൊരുന്നുവിളയിൽ ഗോപാലകൃഷ്ണപിള്ള (85) നിര്യാതനായി. സഹോദരങ്ങൾ: പരേതയായ ഭാരതി, രാധമ്മ. സഞ്ചയനം 9ന് രാവിലെ 8ന്.