seethalakshmi-81

പെരുമ്പാവൂർ: പെരുമ്പാവൂർ കളങ്ങരമഠത്തിൽ പരേതനായ അനന്ത പത്മനാഭന്റെ ഭാര്യ സീതാലക്ഷ്മി (81) നിര്യാതയായി. മക്കൾ: കൃഷ്ണരാജ്. ഉദയകുമാർ, രാജലക്ഷ്മി. മരുമക്കൾ: അശോകൻ, രാജലക്‌ഷ്മി​, പരേതയായ ജയ.