
തേവലക്കര: പടിഞ്ഞാറ്റക്കര വിളയിൽ രാജ്ഭവൻ രാജൻ (64, റിട്ട. ഐ.സി.ഡി.എസ് ഡ്രൈവർ, ചവറ) നിര്യാതനായി. ഭാര്യ: രമണി (ഗവ. എൽ.പി.എസ് കമ്പലടി). മക്കൾ: രമ്യ രാജൻ, ആതിര രാജൻ (ജെ.പി.എച്ച്.എൻ സി.എച്ച്.സി, അഞ്ചൽ), തൃപ്തി രാജൻ. മരുമക്കൾ: പി.വി. ബിജുകുമാർ (ഫാർമേഴ്സ് ബാങ്ക് 4047 തേവലക്കര), സുനിൽ കുമാർ (കെ.എസ്.ആർ.ടി.സി, കൊട്ടാരക്കര ഡിപ്പോ), ബി. ബിജു (അമൃത ലാബ്, കരുനാഗപ്പള്ളി).