
പാറശാല: ചൂഴാൽ ഭാസ്‌കരവിലാസത്തിൽ പരേതനായ ഭാസ്‌കരൻ ആശാരിയുടെ ഭാര്യ സി. ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: ഭുവനേന്ദ്രൻ ആശാരി, ശ്രീകുമാരി, ശ്രീകല, ശ്രീകുമാരൻ, ശ്രീകണ്ഠൻ, ശ്രീലേഖ, ശ്രീലത.മരുമക്കൾ: ലത, പരേതനായ വേണു, വിക്രമൻ, ഗീത, ബിന്ദു , ഗോപിനാഥൻ, സുരേന്ദ്രൻ. സംസ്‌കാരം നടന്നു. സഞ്ചയനം 14 ന് രാവിലെ ഒമ്പതിന് .