മലയിൻകീഴ് : മാറനല്ലൂർ പുന്നാവൂർ കൃഷ്ണ വിലാസത്തിൽ സി.കൃഷ്ണൻ(85)നിര്യാതനായി.ഭാര്യ : സുജാത.മക്കൾ : ശ്രീകല,ശ്രീലേഖ,അജികുമാർ.മരുമക്കൾ : വിശ്വനാഥൻ,ശ്രീകുമാരൻ,ശ്രീദേവി.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.