ചേർത്തല: മാടയ്ക്കൽ പുത്തൻകളം (കൈനകരി) പി.വി. മൈക്കിൾ (87) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജയ്മോൾ, ജിനുമോൾ, ജിൻസിമോൾ, ജിസിമോൾ (ബെഹ്റിൻ), സജിമോൻ (മസ്കറ്റ്). മരുമക്കൾ: സിബിച്ചൻ, ആന്റപ്പൻ, ബെന്നി, ഷിബു, സെൽമ.