ചാത്തന്നൂർ: കണ്ണനല്ലൂർ വടക്കെ മൈലക്കാട് ചുണ്ണാമ്പുവിള വീട്ടിൽ ജൂഡിന്റെ ഭാര്യ ഫിലോമിന (60) നിര്യാതയായി. മക്കൾ: അനിൽജൂഡ്, നാൻസി. മരുമക്കൾ: മെൽബിൻ, ഗിരീഷ്.